Archana comes live in facebook after bigboss elimination
ഇത്രയും നാള്‍ തുടരാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്ന് താരം അറിയിച്ചിരുന്നു. ചിരിച്ച മുഖവുമായാണ് താരം മോഹന്‍ലാലിനരികിലേക്കെത്തിയത്. ബിഗ് ഹൗസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായാണ് താരം ഫേസ്ബുക്ക് ലൈവുമായെത്തിയത്.
#BigBossMalayalam